കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാവാര്‍ഷികം 2012 ഏപ്രില്‍ 1 ന് നടുവട്ടം Gov. VHSS ല്‍ വച്ചു നടന്നു. വാര്‍ഷികത്തില്‍ 71 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
Dr. ജോണ്‍മത്തായിയുടെ നദീസംയോജനം സംമ്പന്തിച്ച ക്ലാസ്സോടെയാണ് വാര്‍ഷികം ആരംഭിച്ചത്. സംസ്ഥാന ട്രഷറര്‍ P.V. വിനോദ് സംഘടനാരേഖ അവതരിപ്പിച്ചു.
6 യുണിറ്റ് സെക്രട്ടറി മാരടങ്ങുന്ന 17 അംഗ മേഖലാക്കമ്മറ്റി രുപീകരിച്ചു
പ്രസിഡന്റ് : S. സത്യജോതി
സെക്രട്ടറി : B. സുധീഷ്
ട്രഷറര്‍ : S. ബിജു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ