ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2013, മാർച്ച് 30, ശനിയാഴ്‌ച

യൂണിറ്റ് വാര്‍ഷികം

ഹരിപ്പാട് മേഖലയിലെ യൂ​ണിറ്റ് വാര്‍ഷികങ്ങളും അംഗത്വ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കുമാരപുരം യൂണിറ്റ് വാര്‍ഷികം 2013 മെയ് 9ന് E B വേണുഗോപാലിന്റെ വസതിയില്‍ വച്ചു നടന്നു.