ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2013, ജൂലൈ 4, വ്യാഴാഴ്‌ച

അന്താരാഷ്ട്ര‌ ജല വര്‍ഷം 2013

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജല വര്‍ഷവുമായിബന്ധപ്പെട്ട മഴക്കാല പ്രവര്‍ത്തനങ്ങളുമായി പുരോഗമിക്കുന്നു.
       ഇതിന്റെ ഭാഗമായി സ്കുളുകള്‍ കേന്ത്രീകരിച്ച് ജലം @ സ്കൂള്‍ എന്ന പേരില്‍ മഴവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ജൂലൈ 15 ന് പുര്‍ത്തിയാകും.
ജൂണ്‍ 5 പരിസരദിനത്തില്‍ ഹരിപ്പാട് BRC യില്‍ വച്ചു നടന്ന ജലം @ സ്കൂള്‍ പരിശീലനത്തില്‍  ഹരിപ്പാട് മേഖലയിലെ 29 സ്കൂളുകളില്‍ നിന്നായി 72 വിദ്യാര്‍ഥികളും 23 അദ്ധ്യാപകരും പങ്കെടുത്തു.